Vegetable Dum Biriyani @ Home

Though dum biriyani by default is a non-vegetarian variant, I am attempting to create a vegetarian version of it. Though the written process and list of needed things may look a bit longer, preparation is much easier.

Preparation time: 30 mins
Cooking time: 1 hour
Servings: 3-4 servings Continue reading “Vegetable Dum Biriyani @ Home”

കുറുക്കൻ വട തട്ടിയെടുത്ത കഥ- അഥവാ ഇൻഗ്രസ്സിന്റെ പിന്നാമ്പുറം

ഗൂഗിൾ തങ്ങളുടെ ഉല്പന്നങ്ങളിൽ കൊണ്ടുവരുന്ന നൂതനതയും ചാതുര്യവും കാലാകാലങ്ങളിൽ തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്ന് തർക്കമില്ലാതെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയാണല്ലൊ. ആ വരിയിലെ ഏറ്റവും പുതിയതായ ഇൻഗ്രസ്സ് എന്ന മൊബൈൽ ഗെയ്മിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ വിസ്തരിച്ചതിനാൽ ആവർത്തിക്കുന്നില്ല. ഗൂഗ്ഗിളിന്റെ ഓരോ ഉല്പന്നത്തിലും ഒരു പൊതുതാല്പര്യവും ഒരു വ്യാപാരതാല്പര്യവും ഉണ്ടാവും. മിക്കവാറും വ്യാപാരതാല്പര്യം എന്ത് എന്നതിൽ ഉപയോക്താവിനു വ്യക്തമായ അറിവ് ഉണ്ടാകും അല്ലെങ്കിൽ അത് സ്പഷ്ടമായിരിക്കും. ആ സ്പഷ്ടത ഇല്ലാത്ത ഉല്പന്നങ്ങളുടെ വ്യാപാര ഉദ്ദേശം വക്രമായ ഒന്നായിരിക്കും അല്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യതാക്ഷതം ഉണ്ടാക്കുന്ന ഉദ്ദേശം ആയിരിക്കും.
Continue reading “കുറുക്കൻ വട തട്ടിയെടുത്ത കഥ- അഥവാ ഇൻഗ്രസ്സിന്റെ പിന്നാമ്പുറം”

പ്രകാശിതരും തിരുത്തൽവാദികളും പിന്നെ അന്യഗ്രഹ ജീവികളും

ലോകമൊട്ടുക്കുള്ള സ്മാർട്ട് ഫോൺ ഗെയ്മർമാരുടെ ഏറ്റവും പുതിയ ഹരമാണ് – ഇൻഗ്രസ്സ്. ഈ കളിയുടെ രീതിയും ഇതിന്റെ പിന്നാമ്പുറത്തുള്ള കളികളെക്കുറിച്ചും രണ്ട് ഭാഗങ്ങളായി എഴുതാനാണ് ഉദ്ദേശിക്കുന്നത്.

Ingress_Logo

Continue reading “പ്രകാശിതരും തിരുത്തൽവാദികളും പിന്നെ അന്യഗ്രഹ ജീവികളും”

കൊത്ത് പൊറോട്ട – തിരഞ്ഞെടുപ്പ് പെശൽ!

പ്രിന്റ് മീഡിയയാകട്ടെ, വിഷ്വൽ മീഡിയയാകട്ടെ, സോഷ്യൽ മീഡിയയാകട്ടെ… എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം തിരഞ്ഞെടുപ്പ് തന്നെ വിഷയം.

എന്നാൽ പിന്നെ എന്റെ (അ)രാഷ്ട്രീയത്തിന്റെ രണ്ട് പൈസയും കൂടി ഇട്ടേക്കാം എന്ന് കരുതി.

Continue reading “കൊത്ത് പൊറോട്ട – തിരഞ്ഞെടുപ്പ് പെശൽ!”

ബജാജിന്റെ കണക്ക്-ഗാന്ധിക്കണക്ക്

2014-ന്റെ ആദ്യത്തെ പർച്ചേസ് ഒരു ലാപ്ടോപ്പ് തന്നെയാകട്ടെ എന്ന് തീരുമാനിച്ചു. തിരുവനന്തപുരത്ത് എം.ജി.റോഡിലുള്ള ഒരു ഷോറൂമിലേക്കായിരുന്നു പോയത്. (ഷോറൂം ഇവിടെ പ്രസക്തമല്ല)

ഡെൽ ലാപ്ടോപ്പ് ഒരെണ്ണം കണ്ടിഷ്ടപ്പെട്ടു. വില 55000 രൂപ. മുഴുവൻ പണം കയ്യിലില്ലാത്തതിനാൽ ഹയർ പർച്ചേസ് സ്കീമുകളെ പറ്റി വിൽപ്പനക്കാരനോട് ആരാഞ്ഞു. മുകളിത്തെ നിലയിൽ ബജാജ് ഫിനാൻസിന്റെ റെപ്പ് ഇരിപ്പുണ്ടെന്നും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്നും പറഞ്ഞതനുസരിച്ച് ഞാൻ അങ്ങോട്ട് പോയി. Continue reading “ബജാജിന്റെ കണക്ക്-ഗാന്ധിക്കണക്ക്”

ഓടയിലെ മാങ്ങ

ഒരു കല്ലു കൊണ്ടു ഓടയിൽ വീണ മാമ്പഴത്തിനുമുണ്ട് ചിന്ത
കല്ലിനൊരു ചിന്ത
മാമ്പഴത്തിനൊരു ചിന്ത
മാം വിത്തിനൊരു ചിന്ത.

ഓടയിൽ വീണ മാമ്പഴത്തിനൊപ്പം
എറിഞ്ഞിട്ട കല്ലും വീണു.
എറിഞ്ഞവൻ കല്ലുമെടുത്തില്ല
പഴവുമെടുത്തില്ല.

നേരം നിൽക്കില്ലല്ലൊ.
മാമ്പഴത്തിന്റെ ദശകൾ
പ്രാകി പ്രാകി, ആ അഴുക്കു വെള്ളത്തിൽ
അഴുകിച്ചേർന്നു.

കല്ല്, കല്ലുപോലെ കിടന്നു,
അഴുക്ക് ചാലിലെ വെള്ളത്തിനെന്നെ
ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഹുങ്കോടെ,
ആ അഴുക്കിലും ഉഴറാതെ നിന്നു.

മാമ്പഴവിത്ത്,
ഇതിലൊന്നും ഞാൻ തോൽക്കില്ല എന്ന
ശുഭാപ്തി വിശ്വാസത്തിൽ,
അഴുക്കു ചാലിൽ നിന്നും ഒരു മാമരമായി വളർന്നു.

ഈ സമൂഹമാകുന്ന അഴുക്കു ചാലിൽ,
ഒരു വിതയാകാൻ കഴിഞ്ഞില്ലെങ്കിലും,
ഒരു കല്ലാകാൻ കഴിഞ്ഞാൽ മതി.
മാമ്പഴമാകാതിരുന്നാൽ പരമാനന്ദം.

 

image:http://www.harvesttotable.com/wp-content/uploads/2011/04/Seedling1.jpg

Our Contribution to English

India being a country with thousand languages, is not stopping with that. We Indians contribute to the grammar and vocabulary of English.

Below is an output from one of the discussions in Google plus. It is not about if the statement or phrase is right or wrong. But for sure it is confusing or at least funny in many instances. Continue reading “Our Contribution to English”